ഗൊരേറ്റിയിലെ സ്വാതന്ത്ര്യദിനം....

ഞങ്ങളുടെ നേതൃത്വത്തിൽ ഗൊരേറ്റിയിലെ ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷപരിപാടി ആയിരുന്നു ഇന്നലെ കഴിഞ്ഞത്.രാവിലെ 7.30 തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തി.വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടുള്ള വേഷങ്ങൾ അണിഞ്ഞ കുട്ടികൾ പരിപാടിയ്ക്ക് മാറ്റ് കൂട്ടി.കുട്ടികളുടെ പ്രസംഗങ്ങളും ദേശഭക്തി ഗാനങ്ങളും ഈ സ്വാതന്ത്ര്യദിനത്തെ കൂടുതൽ ഭംഗി ആക്കി.മാർ ഇവാനിയോസ് കോളേജിലെ കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ സുജു സാർ ആയിരുന്നു മുഖ്യഅതിഥി....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സത് സംഗം......

പ്രോജക്ടിന്റെ അവസാനഘട്ടം....

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ