8-08-22

ഇനിയുള്ള 9 ദിവസങ്ങൾ മാത്രമാണ് സെന്റ് ഗൊരേറ്റി സ്കൂളിൽ ഉള്ളത്.ഇന്ന് ഉച്ച ഭക്ഷണം വിളമ്പാൻ പോയിരുന്നു.ചോറും സാമ്പാറും പയർ തോരനും ആയിരുന്നു.കുട്ടികൾ കഴിച്ചു കഴിഞ്ഞ ശേഷം ബാക്കി ഉണ്ടായിരുന്ന കുറച്ച് ഭക്ഷണം അക്യുന സിസ്റ്റർ മുൻകൈ എടുത്ത് ഞങ്ങൾക്ക് തന്നു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....