sports day....

യു പി വിഭാഗത്തിന് ഇന്നത്തെ ദിവസം സ്പോർട്സിനായി മാറ്റി വെച്ചിരിക്കുകയായിരുന്നു.ഞങ്ങളെ എല്ലാവരെയും സ്പോർട്സ് ഡ്യൂട്ടിക്ക് ആണ് നിയമിച്ചിരുന്നത്.ആദ്യത്തെ രണ്ട് സെക്ഷൻ കഴിഞ്ഞപ്പോഴേയ്ക്കും മഴ കാരണം പരിപാടികൾ മാറ്റി വയ്‌ക്കേണ്ടി വന്നു.അടുത്ത ദിവസം ബാക്കി ഇനങ്ങൾ നടത്താം എന്ന തീരുമാനം ഹെഡ്മിസ്ട്രസ് എടുത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....