ആദ്യത്തെ lunch duty.....

രണ്ടാം ഘട്ട ഇന്റേൺഷിപ് ആരംഭിച്ചിട്ട് നാലു ദിവസം ആയെങ്കിലും ഇന്നാണ് ഉച്ച ഭക്ഷണം വിളമ്പാൻ ഉള്ള ജോലി കിട്ടിയത്. ചോറും പയറും സാമ്പാറും ആയിരുന്നു വിഭവങ്ങൾ.5, 6, 7, 8 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്ക് ആണ് സ്കൂളിൽ നിന്നും  ഭക്ഷണം ഉള്ളത്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....