മോർണിംഗ് ഡ്യൂട്ടി.....
മാറി വന്ന ടൈംടേബിൾ പ്രകാരം ഇന്ന് രാവിലെയുള്ള ഡ്യൂട്ടി എനിക്കായിരുന്നു.8.30 സ്കൂളിൽ എത്തി.മോർണിംഗ് ഡ്യൂട്ടിക്ക് ശേഷം പ്രാർഥന ആയിരുന്നു.ഒരാഴ്ച നീണ്ടു നിന്ന പരീക്ഷകൾ ഇന്ന് ആണ് അവസാനിക്കുന്നത്.താളം തെറ്റി കിടന്ന ക്ലാസുകൾ അടുത്ത ദിവസം മുതൽ പഴയ തരത്തിൽ ആകുമെന്ന് കരുതുന്നു.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ