വായനാദിനാചരണ സമാപനം.....

ഒരു മാസം നീണ്ടു നിന്ന വായനാ മാസത്തിന്റെ അവസാനം ഇന്ന് ആയിരുന്നു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും യുവ എഴുത്തുകാരിയും ആയ അഖില ആയിരുന്നു അതിഥി.കുട്ടികളുടെ മനോഹരങ്ങളായ പരിപാടികൾ ധാരാളം ഉണ്ടായിരുന്നു.ഈ ദിവസം ഇങ്ങനെ അവസാനിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....