രണ്ടാം ഘട്ടം.....

ബി എഡ് കോഴ്സിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ഇന്റേൺഷിപ് ഇന്നലെ ആരംഭിച്ചു.സെൻറ് ഗൊരേറ്റി ഹയർ സെക്കന്ററി സ്കൂൾ ആണ് ലഭിച്ചത്. ചിട്ടയായ സമയക്രമവും പ്രാർഥനാപൂർണ്ണമായ അന്തരീക്ഷവും ഇന്നലത്തെ  ദിവസത്തെ സന്തോഷഭരിതമാക്കി.8 ബി 8 ഡി ക്ലാസ്സുകളെ ആണ് പഠിപ്പിക്കാൻ ലഭിച്ചത്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....