women's day......

ഇന്ന് ലോകവനിതാ ദിനം. പെണ്ണിന് വേണ്ടി മാത്രമായി ഒരു ദിനം ഉണ്ടെന്ന് കരുതുന്നില്ല.എല്ലാ ദിവസവും സ്ത്രീകളുടെതാണ്.കോളേജിൽ ഇന്ന് രണ്ടും മൂന്നും പീരീഡ് മായ ടീച്ചർ വനിതാ ദിന സന്ദേശം ആൺകുട്ടികളെ കൊണ്ട് പറയിപ്പിച്ചു. അതിന് ശേഷം ഫസ്റ്റ് ഇയർ കുട്ടികളുടെ ഫ്ലാഷ് മോബും വുമൺ സെല്ലിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാ പരിപാടികളും ഉണ്ടായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....

They keep me happy each and every second ❤️