international seminar day......
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അന്തർദേശീയ സെമിനാർ നടക്കുന്നതിനാൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല.ഓൺലൈൻ ആയിട്ടായിരുന്നു സെമിനാർ സംഘടിപ്പിച്ചത്.രാവിലെ മുതൽ വൈകിട്ട് വരെയുള്ള സെമിനാറിൽ കുട്ടികളുടെയും അധ്യാപകരുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ