തുടുവെള്ളാമ്പൽ പൊയ്ക.......

സൂര്യ രശ്മികൾ നിന്റെ ഇതളുകളിൽ കാന്തി വിതറുന്നു, നിലാവ് അണിഞ്ഞു ബാക്കിയായ സുഗന്ധം നീ മറ്റുള്ളവർക്കായി പകരുന്നു...... 
രാവിലെ കോളേജിൽ വന്നപ്പോൾ വരവേറ്റത് ഈ ആമ്പൽ സുന്ദരി ആയിരുന്നു.വസന്തത്തോട് കടം വാങ്ങിയ സൗരഭ്യം മറ്റുള്ളവർക്ക് പകരുക ചെറിയ കാര്യമല്ല. 

"മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക- മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ തെല്ലോ കൊതിച്ചനുഭവാർത്ഥികൾ ചിത്രമല്ല- തില്ലാർക്കുമീഗുണവു, മേവമകത്തു തേനും..... 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സത് സംഗം......

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ