രണ്ടാം ദിവസം......
NAAC വന്ന രണ്ടാം ദിവസം അവർ ക്ലാസ്സ് സന്ദർശിക്കും എന്ന് പറഞ്ഞിരുന്നതു കൊണ്ട് തന്നെ അധ്യാപകർ ഉൾപ്പെടെ എല്ലാവരും മുൻകരുതലുകളോടെ ആണ് ഇരുന്നത്.എന്നാൽ മലയാളം അറിയാത്തത് കൊണ്ടോ താല്പര്യം ഇല്ലാത്തതു കൊണ്ടോ യു കാരി ഓൺ എന്ന് പറഞ്ഞിട്ട് അവർ പോയി. വലിയൊരു ഭാരം ഇറക്കി വെച്ച സമാധാനത്തോടെ കോളേജിന് നല്ലൊരു റിസൾട്ട് പ്രതീക്ഷിച്ചു കൊണ്ടാണ് NAAC നെ യാത്രയാക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ