യെസ് ഐയാം ഇൻ ദ സീ.......
ടിക്ടോക് ഉണ്ടായിരുന്ന സമയത്ത് തകർത്ത് അഭിനയിക്കുമായിരുന്നെങ്കിലും ഡബ്‌സ്മാഷ് മത്സരം എന്ന് കേട്ടപ്പോൾ ആദ്യം ഒരു അങ്കലാപ്പ് ആയിരുന്നു.പെൺപട ആയത് കൊണ്ട് തന്നെ ഹാസ്യരാജാക്കന്മാരെ മാറ്റി നിർത്തി ഹാസ്യറാണിമാർ സ്കോർ ചെയ്ത ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നാ സിനിമയിലെ ഒരു സീൻ തന്നെ എടുത്തു.യമുനറാണി ആയി ഞാൻ തന്നെ ആയിരുന്നു. അങ്ങനെ സംഭവിച്ചു പോയി എന്നല്ലാതെ എന്തു പറയാൻ. ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിരിച്ച നിമിഷങ്ങളുടെ കൂട്ടത്തിൽ ചേർത്തു വായിക്കാവുന്ന ഒന്നായി ഈ ദിവസം മാറ്റി വെയ്ക്കുന്നു.........
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ