That precious gift....

ആദി : ടീച്ചറിന് ഏറ്റവും ഇഷ്ടപെട്ടത് എന്താ? 
ഞാൻ :മനസിലായില്ല 
ആദി :ടീച്ചറിന് കമ്മൽ ഇഷ്ടമാണോ? 
ഞാൻ :അതേല്ലോ 
ആദി :ok ടീച്ചർ  
ഇന്ന് ഇതാ വരുന്നു കൈയ്യിൽ ഒരു കൊച്ചു കവറുമായി ആദി.വെള്ള മുത്തുകൾ പതിപ്പിച്ച രണ്ട് ജിമിക്കികൾ.തന്ന സാധനത്തേക്കാളേറെ അതിൽ നിറയെ അവളുടെ സ്നേഹം ആയിരുന്നു.എന്നെ വാരി പൊതിഞ്ഞ സ്നേഹം....

അഭിപ്രായങ്ങള്‍

  1. കുഞ്ഞുമനസ്സിന്റെ സ്നേഹം...💖അദ്ധ്യാപികയോടുള്ള അളവറ്റ സ്നേഹം ഈ "വലിയ" കുഞ്ഞുസമ്മാനത്തിൽ കാണാം...ഒത്തിരി സന്തോഷം...😘👍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....