കുട്ടികളോടൊപ്പം സൊറ പറഞ്ഞ് ഇത്തിരി നേരം....
ഇന്നത്തെ ദിവസം കുറച്ചു തിരക്കേറിയതായിരുന്നു.രാവിലെ മുതൽ 3 പീരീഡ് തുടർച്ച ആയി ക്ലാസ്സ് എടുക്കേണ്ടി വന്നു.അതിനു ശേഷമാണ് ക്ലാസ്സ് ഇല്ലെങ്കിലും 8ഇ ക്ലാസ്സിലെ കുട്ടികളുടെ അടുത്ത് കുറച്ച് നേരം ചെലവിട്ടു.അവരുടെ ടീച്ചർ വരുന്നത് വരെ അവിടെ ആയിരുന്നു.വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും എനിക്ക് അവർ പാട്ടു പാടി തന്നും ഈ ദിവസം ഇങ്ങനെ അവസാനിക്കുന്നു....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ