ഒരു പി റ്റി എ ദിനം.....
കഴിഞ്ഞ ഒരാഴ്ച കുട്ടികൾക്ക് നടത്തിയ പരീക്ഷകളുടെ മാർക്ക് നൽകിയ ശേഷം അവരുടെ നിലവാരത്തെ വിലയിരുത്തുന്നതിന് വേണ്ടി ഇന്ന് സ്കൂളിൽ ഉച്ചയ്ക്ക് ശേഷം പിറ്റിഎ മീറ്റിംഗ് ആയിരുന്നു.എല്ലാ കുട്ടികളുടെയും രക്ഷകർത്താക്കൾ സ്കൂളിൽ എത്തിയിരുന്നു.കൂടാതെ ഞങ്ങളുടെ ക്ലാസുകൾ കാണുന്നതിനും റെക്കോർഡ് വിലയിരുത്തുന്നതിനുമായി കോളേജ് പ്രിൻസിപ്പൽ ബെനെഡിക് സാർ ഇന്ന് എത്തിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ