5 പിള്ളേരും ടീച്ചറും.....
നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പീരീഡുകൾക്ക് ശേഷം 8 ഇ ക്ലാസ്സിൽ ഏഴാമത്തെ പീരീഡ് ക്ലാസ്സ് എടുക്കാൻ കുട്ടികൾ വിളിച്ചു.എന്റെ ക്ലാസ്സ് അല്ലെങ്കിൽ കൂടി 5 പേരു മാത്രം ഉണ്ടായിരുന്ന മലയാളം മീഡിയം ആയിരുന്ന ആ ക്ലാസ്സിനോട് വല്ലാത്ത ഒരു അടുപ്പം തോന്നി.സ്കൂളിന്റെ എല്ലാ ബഹളങ്ങളിൽ നിന്നും ഒതുങ്ങി തങ്ങളുടേതായ ലോകം കണ്ടെത്തുന്ന 5 പേരെ ആയിരുന്നു ഞാൻ അവിടെ കണ്ടത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ