EXHIBITION DAY.......

ഇന്ന് സ്കൂളിൽ പരീക്ഷ ആരംഭിച്ച ദിവസം ആയിരുന്നു. രാവിലെ മുതൽ ഉച്ച വരെ രണ്ട് പരീക്ഷ ആയിരുന്നു ഉണ്ടായിരുന്നത്.ഉച്ചയ്ക്ക് ശേഷം വായനാവാരം സമാപിക്കുന്നതുമായി സംബന്ധിച്ച് കുട്ടികൾ സംഘടിപ്പിച്ച എക്സിബിഷൻ ഉണ്ടായിരുന്നു.3 പേർ അടങ്ങുന്ന രണ്ട് ടീം ആയിട്ടാണ് ഞങ്ങൾ മാർക്ക് ഇടാൻ പോയത്.എല്ലാം ഒന്നിനൊന്നു മികച്ചത് ആയിരുന്നു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....