ചാന്ദ്രദിനം.....
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തിയിരുന്നു.കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകൾ എല്ലാം എക്സിബിഷൻ എന്ന രീതിയിൽ പ്രദർശിപ്പിക്കുകയും ബാക്കിയുള്ള കുട്ടികൾക്ക് കാണാൻ കഴിയുന്ന തരത്തിൽ പ്രദർശനം ഒരുക്കുകയും ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ