ഇവാനിയോസ് ദിനം.....

ഇന്നലെ സ്കൂളിലെ രണ്ടാമത്തെ ദിവസം ആയിരുന്നു.ഇവാനിയോസ് പിതാവിനെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ഉച്ചക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.കഥയും കഥാപ്രസംഗവുമായി കുട്ടികൾ സ്റ്റേജ് മുഖരിതമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....