pannel discussion.....
നാലാം സെമസ്റ്ററിലേയ്ക്ക് വേണ്ടിയുള്ള പ്രൊജക്റ്റ് വിഷയത്തിന്റെ അവസാന ഘട്ട തീരുമാനം ആയിരുന്നു ഇന്ന്.പ്രിൻസിപ്പൽ ആയ ബെനഡിക്ട് സാറിനെ ആണ് ഗൈഡ് ആയി ലഭിച്ചത്.പോക്സോ പ്രതിരോധത്തിൽ ചൈൽഡ് ലൈൻ ഇടപെടലും അധ്യാപകരുടെ അവബോധവും തിരുവനന്തപുരം നഗരസഭയിലെ സ്കൂളുകളെ അധികരിച്ച് ഒരു പഠനം എന്നതായിരുന്നു വിഷയം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ