Euphoria.....
പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്.ആ പ്രതീക്ഷകൾ കൊണ്ടെത്തിക്കുന്നത് അനന്തമായ ആനന്ദത്തിലേയ്ക്കാണ്.അത്തരമൊരു ആനന്ദമാണ് EUPHORIA.ബി എഡ് കോഴ്സിന്റെ ഭാഗമായുള്ള 5 ദിവസത്തെ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് ഇന്ന് ആരംഭിക്കുന്നു.ചലച്ചിത്ര നടൻ പ്രേംകുമാറും എം ജി കോളേജ് sociology അധ്യാപകൻ Dr സുനിൽകുമാർ സാറും ആയിരുന്നു പ്രധാന അതിഥികൾ......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ