Day 5.....സമാപനം
Euphoria എന്ന 2020-22ബി എഡ് കോഴ്സിന്റെ ഭാഗമായുള്ള അഞ്ചു ദിവസത്തെ ക്യാമ്പ് ഇന്ന് സമാപിച്ചു.രാവിലെ പേഴ്സണാലിറ്റി ടെവേലോപ്മെന്റ്റ് ട്രൈനെർ ആയിരുന്ന മനോജ് സാറിന്റെ ക്ലാസ്സ് ആയിരുന്നു.ഉച്ചക്ക് ശേഷം ഫീഡ്ബാക്ക് സെക്ഷനും അതിനു ശേഷം സമാപന സമ്മേളനവും ആയിരുന്നു.മോൻസൺ മനങ്ങരക്കാവിൽ അച്ഛനാണ് ഉദ്ഘാടനം ചെയ്തത്.ആൻസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന അഞ്ചു ദിവസത്തെ ക്യാമ്പ് ഇന്നലെ സമാപിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ