Day 4.....

ഇന്നത്തെ ദിവസം ആഘോഷങ്ങളുടേതായിരുന്നു.cultural പ്രോഗ്രാമിനും ഫ്ലാഷ് മോബിനും വേണ്ടി രാവിലെ മുതൽ പ്രാക്ടീസ് തുടങ്ങി.ഇതിനിടയ്ക്ക് ക്യാമ്പിൽ നമുക്കുണ്ടായ അനുഭവങ്ങൾ കുറിക്കാൻ വേണ്ടി സ്മരണിക എഴുതി നൽകി.അതിനു ശേഷം ഓരോ ടീം ആയിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു.ടീം പവിത്രം ആയ ഞങ്ങൾ കെ പി എ സി ലളിതാമ്മ അഭിനയിച്ച വേഷങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു.ഞാൻ കനൽക്കാറ്റ് എന്ന ചിത്രത്തിലെ ഓമന എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു. 

ബീ മാർട്ടിന് മുന്നിൽ യുദ്ധത്തിനെതിരെ എന്ന ആശയം മുൻനിർത്തി കൊണ്ട് ഫ്ലാഷ്മോബ് അവതരിപ്പിക്കുകയുണ്ടായി. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....