Day 3....

ഇന്നത്തെ ദിവസം യാത്രകളുടേതായിരുന്നു.രാവിലെ 9.30 ന് തന്നെ സർവോദയ സ്കൂൾ ബസിൽ കുതിരമാളികയിലേക്ക് പോയി.കൊട്ടാരത്തിന്റെ അകത്തളങ്ങളിലെ ചായങ്ങളിൽ മനസ് മുങ്ങി നിവർന്നു.ആ കാലഘട്ടത്തിലൂടെ ഉള്ള സഞ്ചാരമായിരുന്നു ഇന്ന്.ഉച്ചയ്ക്ക് ഹോസ്റ്റലിൽ നിന്നും കൊണ്ടുപോയ ആഹാരം അവിടെ ഇരുന്ന് കഴിച്ചു.കൂട്ടുകാരോടൊപ്പം ഒരുപാട് ഫോട്ടോസ് എടുത്തു. അതിനുശേഷം വേളിയിലേക്ക് പോയി.കടൽക്കാറ്റേറ്റ് കടലിൽ കളിച്ച് ഈ ദിവസം ഇങ്ങനെ അസ്തമിക്കുന്നു...... 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

last minute preparation....