അന്യജീവനുതകി......

ഇന്ന് എട്ടാം ക്ലാസ്സിൽ പഠിപ്പിച്ച പാഠഭാഗം ഉൾകൊള്ളുന്ന ഏകകത്തിന്റെ പേര് ഈ വിധം ആയിരുന്നു, 'അന്യജീവനുതകി സ്വജീവിതം' പഠിപ്പിച്ചു കൊണ്ടിരുന്ന സമയം മനസിലേക്ക് കടന്നു വന്നതാണ്, ഓരോ അധ്യാപന ജീവിതവും മറ്റൊരു നല്ല ജീവിതത്തിനു ഉതകുന്നതാണ് അതുവഴി സ്വന്തം ജീവിതം ധന്യമാക്കുന്നവർ...... "അന്യജീവനുതകി സ്വജീവിതം ധന്യമാക്കു-
മമലേ വിവേകികൾ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യനെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

സത് സംഗം......