ക്ലാസ്സ്മുറിയിലെ ആദ്യദിനം......
ഇന്ന് ആയിരുന്നു ആദ്യത്തെ ക്ലാസ്സ്.ആഴ്ചയിൽ ഒരു ദിവസം മാത്രമേ പീരീഡ് കിട്ടിയിട്ടുള്ളു.അതിന് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു ഇത്ര ദിവസവും.അല്പം അമ്പരപ്പോടെയും ടെൻഷനോടെയുമാണ് ക്ലാസ്സിലേക്ക് എത്തിയത്.ആദ്യത്തെ പീരീഡ് 8 B1 നും രണ്ടാമത്തേത് 8 B2 വിനും ആയിരുന്നു.നന്നായി തയ്യാറായി പോയെങ്കിലും ഇടയ്ക്ക് എവിടെയൊക്കെയോ എന്തൊക്കെയോ പറയാൻ വിട്ടു പോയപോലെ ആയിരുന്നു.നല്ല കുട്ടികൾ, നല്ല ക്ലാസ്സ്മുറി ഇതെല്ലാം ഇന്നത്തെ ദിവസത്തെ കൂടുതൽ മനോഹരമാക്കി.മലയാളം പഠിപ്പിക്കുന്ന അജിന ടീച്ചർ ക്ലാസ്സ് കേൾക്കാൻ വേണ്ടി വന്നിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ