NAAC വന്നേ......
ഒരുപാട് കാലത്തെ കഷ്ടപ്പാട്, കാത്തിരിപ്പ് ഇതിനെല്ലാം വിരാമം ഇട്ടുകൊണ്ട് ഡിസംബർ 14 ന് കോളേജിൽ NAAC ന്റെ സന്ദർശനം ഉണ്ടായി.എല്ലാവരും വളരെ ടെൻഷനോടെ അതിലേറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ദിവസം ആയിരുന്നു അത്.കോളേജിനെ മറ്റൊരു തലത്തിലേയ്ക് എത്തിക്കുക എന്നതിനപ്പുറം ഈ ഒരു സന്ദർഭത്തിന് സാക്ഷ്യം വഹിക്കുക എന്നതായിരുന്നു മഹത്തായ ഒരു കർമം എന്ന് വിശ്വസിക്കുന്നു.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ