ക്രിസ്മസ് വന്നല്ലോ......

NAAC വരുന്നതിനോടനുബന്ധിച്ച് മാനസികമായും ശാരീരികമായും തിരക്കുകൾ അനുഭവിച്ചു കൊണ്ടിരുന്ന ഞങ്ങൾക്ക് ക്രിസ്തുമസ് ആഘോഷം മരുഭൂമിയിൽ പെയ്ത മഴ ആയിരുന്നു.കേക്ക് മുറിക്കലും വിശിഷ്ഠാഠാത്ഥികളുടെ സന്ദേശങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ഈ ദിനം.....