നീരാടുവാൻ നിളയിൽ.....
ക്രിട്ടിസിസം ക്ലാസ്സിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിളയിലെ ഒഴുക്ക് പോലെ,തണുത്തകാറ്റ് പോലെ ഒരുപിടി നല്ല ഗാനങ്ങളുമായി കലവൂർ ചന്ദ്രബാബു എന്ന ഗായകൻ ഇന്ന് കോളേജിൽ എത്തി.ചെസ്സ് മത്സരത്തിന് തൊട്ട് മുൻപ് മനസ് ശാന്തമാകാൻ അദ്ദേഹം ഞങ്ങളെ വയലാറിന്റെയും പി ഭാസ്കരന്റേയും വരികളിലൂടെ കൊണ്ട് പോയി.നട്ടുച്ച സമയത്തെ അദ്ദേഹത്തോടൊപ്പമുള്ള കുറച്ച് നിമിഷങ്ങൾ മനസിനെ, ഉണ്മയെ തൊടുന്നതായിരുന്നു........
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ