വൈകി വന്ന വസന്തം......
ബ്രഹ്മനായകം സാറിന്റെ ക്ലാസ്സ് ചെലുത്തിയ സ്വാധീനം ചെറുതല്ലായിരുന്നു.അതുകൊണ്ട് തന്നെ അന്നത്തെ ദിവസം ബ്ലോഗ് എഴുതാതെ ഇരുന്നാൽ അതൊരു വലിയ നഷ്ടം ആകുമെന്ന് അറിയാവുന്നതു കൊണ്ട് തന്നെ ബ്ലോഗ് എഴുതി കോളേജ് ഗ്രൂപ്പിൽ ഇട്ടു. അപ്പോൾ തോന്നി അത് സാർ കൂടി കാണണം എന്ന് അതിനുവേണ്ടി ജോജു സാറിനു അയയ്ച്ചു കൊടുത്തപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാതെ ജോജു സാർ ഫോണിൽ വിളിക്കുകയും ബ്ലോഗിനെകുറിച്ച് പറഞ്ഞു അഭിനന്ദിക്കുകയും ചെയ്തു.ഇന്ന് ക്ലാസ്സിൽ ചെന്നപ്പോൾ സാർ മുന്നിലേയ്ക്ക് വിളിക്കുകയും ഒരുപാട് പ്രശംസിക്കുകയും ഇനിയും എഴുതാൻ പ്രോത്സാഹനം തരുകയും ചെയ്തു. ജീവിതത്തിൽ ഒരുപാട് എഴുതിയിട്ടുണ്ടെകിലും വൈകി എത്തിയ വസന്തം ആയിരുന്നു ഇത്.....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ