ജാംബോർഡും ജോജു സാറും.....
എന്നും ഓരോ പുതിയ കാര്യങ്ങളുമായി ആയിരിക്കും ജോജു സാറിന്റെ രംഗപ്രവേശം.അതൊരു ശുഭ ചിന്തയാവാം, പുതിയ ICT ടെക്‌നിക്‌സ് എന്തെങ്കിലും ആവാം.ഇന്ന് അത്തരത്തിൽ സാർ പരിചയപ്പെടുത്തിയ ഒന്നായിരുന്നു ജാം ബോർഡ്.സാർ പഠിച്ചു കൊണ്ട് ഞങ്ങൾക്ക് അതിന്റെ നൂതന വഴികൾ തുറന്നു തന്നു. ഇന്നത്തെ ക്ലാസ്സ് ആരംഭിച്ചത് തന്നെ ജാംബോർഡിൽ ശുഭചിന്തയോടെയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ