അങ്ങനെ വന്നൊരു ഹർത്താൽ......
കേരളത്തിൽ നിന്ന് അന്യം നിന്ന് പോയ ഒരു കലാരൂപം തിരികെ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ.2വർഷം മുൻപ് ഒരു ഹർത്താലിനു വേണ്ടി നോക്കി ഇരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു പക്ഷെ കൊറോണ കാരണം എല്ലാ ആഘോഷങ്ങളും പോലെ അതും ഇല്ലാതെയായി.പക്ഷെ ഹർത്താൽ ആയാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന് പറഞ്ഞ പോലെ ഓൺലൈൻ ക്ലാസിനു ഒരു മാറ്റവും ഇല്ല.ഹർത്താൽ..... മഴ....... ഓൺലൈൻ ക്ലാസ്സ് ആഹാ അന്തസ്......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ