വീണ്ടും കമ്മീഷൻ.......
കമ്മീഷന്റെ രണ്ടാം ദിവസം ആയിട്ടും ചേച്ചിമാരുടെ ടെൻഷൻ ഇതുവരെ മാറിയിട്ടില്ല. എല്ലാവരും തകർത്ത് പഠിത്തം തന്നെ. എന്താകും ഏതാകും എന്നുള്ള വിഷമം ഓരോരുത്തരിലും കാണാം. പക്ഷെ പറയാതെ വയ്യ, ക്ലാസ്സ് എടുക്കുന്നതിൽ ചേച്ചിമാർ പൊളി ആണ്.......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ