പാട്ടും ഡാൻസും ഇല്ലാതെ എന്താഘോഷം......
റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി നടത്താനിരുന്ന ഞങ്ങൾ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരിപാടികൾ മറ്റൊരു ദിവസത്തിലേക്കാണ് മാറ്റി വെച്ചത്.ക്ലാസ്സുകൾക്കും മറ്റ് ആക്റ്റിവികൾക്കും അപ്പുറം ഓഡിറ്റോറിയം ഇളകി മറിഞ്ഞ ദിവസം എന്ന് തന്നെ പറയാം.എല്ലാ ഓപ്ഷണൽ ക്ലാസ്സുകളിൽ നിന്നും പരിപാടികൾ ഉണ്ടായിരുന്നു എല്ലാം ഒന്നിനൊന്നു മെച്ചം.മ്യൂസിക്കൽ ഡ്രാമ ആയിട്ടും പാട്ടുകൾ ആയിട്ടും ദേശഭക്തി ഗാനങ്ങൾ കൊണ്ടും ഞങ്ങൾ വേദിയിൽ വർണങ്ങൾ നിറച്ചു......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ