ക്ഷമ ചോദിക്കാനുള്ള മനസ് ഉണ്ടാവുക........
വലിയൊരു അനുഭവമായിരുന്നു ജോബി സാറിന്റെ ക്ലാസ്സ്.നമ്മൾ എന്താണെന്ന് മനസിലാക്കാൻ മറ്റൊരാളിന്റെ ആവശ്യം വരരുത് എന്നൊരു വലിയ പാഠമാണ് സാർ പകർന്നത്.ആക്റ്റിവികളിലൂടെയും തമാശകളിലൂടെയും മുന്നോട്ടു പോയ ക്ലാസ്സ് തീർന്നു പോകരുതെന്ന് ആഗ്രഹിച്ച ഒരു ദിവസം ആയിരുന്നു അത്......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ