ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ.....
യൂട്യൂബിൽ കണ്ട് ലോക്ക്ഡൗൺ സമയത്ത് യോഗയിലെ പ്രാണായാമവും സൂര്യനമസ്കാരവും ചെയ്തിട്ടുണ്ടെങ്കിലും അത് അത്രകണ്ട് ഫലപ്രദമായിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്.വ്യാഴാഴ്ച ദിവസം രാവിലെ നിങ്ങൾക്ക് യോഗ ക്ലാസ്സ് ഉണ്ട് മാസ്റ്റർ വരും എന്ന് കേട്ടപ്പോൾ സന്തോഷം ആയിരുന്നു. എല്ലാവരും യോഗമാറ്റ് കൊണ്ടു വന്ന് ഇനി എന്തെന്ന് ആകാംഷയോടെ ഇരിക്കുമ്പോൾ ആണ് മാസ്റ്റർ യോഗയുടെ ഗുണങ്ങൾ പറഞ്ഞു തന്നത്. അതോടൊപ്പം അടിസ്ഥാനപരമായിട്ടുള്ള ചില ആസനങ്ങളും പറഞ്ഞു തന്നു.......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ