NCTE വന്നേ.....

രണ്ടു മാസത്തെ വേനൽക്കാല അവധിയ്ക്ക് ഇടയിൽ വീണ്ടുമൊരു ഒത്തുകൂടൽ ആയിരുന്നു ഇന്നും നാളെയുമായി നടക്കുന്ന NCTE സന്ദർശനം.രാവിലെ മുതൽ ക്ലാസ്സ് ഉണ്ടായിരുന്നു.ഉച്ചയ്ക്ക് ശേഷം cultural പ്രോഗ്രാമുകൾ ആയിരുന്നു.
ഉന്മാദത്തിന്റെ തിരുവെഴുത്തുകള്‍