ജൂനിയേഴ്സിനൊരു ഹായ് കൊടുക്ക്.......

പുത്തൻ പ്രതീക്ഷകളുമായി പുതിയ ഒരു ബാച്ച് കൂടി ഇന്ന് ഞങ്ങളോടൊപ്പം യാത്ര ആരംഭിച്ചു.അവരുടെ അത്തരം ഒരു കാൽവെയ്പ്പിനെ ദീപം തെളിയിച്ചും ഗീതയിലേയും ഖുർആനിലെയും ബൈബിളിലെയും വചനങ്ങൾ കൊണ്ട് നിസ്സർഗ്ഗ വരവേറ്റു.
ഉന്മാദത്തിന്റെ തിരുവെഴുത്തുകള്‍